എന്റെ വഴികളിൽ
എന്നും നീ ഉണ്ടായിരുന്നുവല്ലെ?????????
ഞാൻ അറിയാതെ, എന്നെ അറിയിക്കാതെ.....
നിഴൽ പോലെ,
എനിക്കു മുൻപെ...........

അറിഞ്ഞില്ല;
ആരും പറഞ്ഞുമില്ല.........
അല്ലെങ്കിൽ
നിന്റെ ഒതുങ്ങാത്ത മുടിച്ചുരുളുകളിൽ ഒന്നായി
ഞാനും വന്നേനെ.......

കഴിഞ്ഞതെല്ലാം,
കാലിനടിയിൽ കടന്നു പോയ മൺതരികൾ പോലെ........
ചതഞ്ഞരഞ്ഞും,
കരഞ്ഞും......

നീ ഒരു മുള്ളാണ്.
എവിടെ നിന്നോ ഒപ്പം കൂടിയ ഒരു വേദന........
സുഖമുള്ള ഒന്ന്.
ഒരു നുള്ളു കുരുമുളകു കഴിച്ച പോലെ........

എടുത്തു കളയാൻ പറ്റുന്നില്ല.....
ശ്രമിക്കുന്നുമില്ല!!!!!!!!
അതു നീയല്ലേ?????

എന്നാലും
മരിക്കുന്നതിനേക്കാൾ നന്ന്
നിന്നെ മറക്കുന്നതു തന്നെ.
പക്ഷെ
എനിക്ക് കഴുത്തിൽ മുറുകുന്ന കയറാണിഷ്ടം.........


നിന്റെ മുടിയിഴകളെ ഊതി പറത്താൻ
ഒരിക്കൽ ഞാൻ വരാം....,
കാറ്റായി,
മരിച്ച ഓർമ്മകൾ പേറുന്ന കാറ്റ്
മറന്നില്ലെങ്കിൽ അതൊന്നൊതുക്കി വച്ചേക്കു.............

5 Comments:

 1. മത്താപ്പ് said...
  നീ ഇതു വായിക്കില്ലെന്ന് എനിക്കറിയാം.....
  എന്നലും ഇതു നിനക്കു വേണ്ടി എഴുതുന്നു


  "leave on a message,
  when you forget me"
  mini//മിനി said...
  മത്താപ്പല്ലെ, ഇനിയും പൊട്ടട്ടെ. പൊട്ടിചിതറട്ടെ.
  evea said...
  This comment has been removed by the author.
  evea said...
  parayaade poya pranayattekkal vedanajanakamaanu ariyaade poya pranayam.....
  parayaade poya pranayam ariyaade koodi pokumbol aa vedana irattikkunu...kaalametra kazhiyilum verukkanum porukkanum marakkanum kazhiyade manasu oru kannu neer thulliyude maravil aa nigooda satyam gopanam cheyyunnu...
  "neeyariyaade njan ariyaade njan ninne snehichirunnu........"
  കെ ജയാനന്ദന്‍ said...
  kochu pranaya kkuttaaaa...
  eee pranayavum ere sukhamullathanu....
  manassil nombaramaakunnatho... sookkshikkunnatho....

Post a CommentNewer Post Older Post Home