ത്രിശ്ശൂർ ജില്ലയിൽ, കുന്ദംകുളത്തിനടുത്ത്, അടുപ്പുട്ടിക്കുന്നിൽ, മലങ്കര ഹോസ്പിറ്റലിൽ വച്ചാണു പറ്ഞ്ഞ്തിലും 27 [28 ആണൊ??? ആ ആർക്കറിയാം!!!!!!] ദിവസം നെരത്തെ മത്താപ്പ് ഉണ്ടാകുന്നതു....
ജനിച്ചപ്പോൾ അമ്മക്കു കുഴപ്പം ഇല്ലായിരുന്നെങ്കിലും, ഈ മകനു കൊറേ കൊഴപ്പങ്ങൾ ഉണ്ടായിരുന്നു.
[പലതും ഇപ്പൊഴും മാറീട്ടില്ല !!!!]
മത്തപ്പ് വളരെ നല്ല കുട്ട്യായതൊണ്ട് പൊരുമ്പൊ തന്നെ
ഫിക്സഡ് ഡെപ്പൊസിറ്റ് ആയി ശ്വാസം മുട്ട് ഉണ്ടായിരുന്നു [അതു ഇപ്പൊ ഇല്ല്യ പോയി]
അതോണ്ട് എന്തായി????
6 മാസത്തെക്കു കുളിക്കെണ്ടി വന്നിട്ടില്ല്യ.[അതൊക്കെ മാറി ഇപ്പൊ, കുളിചില്ലെങ്കിൽ അമ്മ മത്തപ്പെടുത്ത് കത്തിക്കും]

2 Comments:

  1. നിരക്ഷരന്‍ said...
    6 മാസം കുളിക്കാതെ നടന്ന ഭാഗ്യവാനേ ... :)
    മത്താപ്പ് said...
    :)
    എന്തു ചെയ്യാനാ വെള്ളതിനൊക്കെ എന്ത ഒരു ഡിമാന്റ്

Post a CommentNewer Post Older Post Home