ഓം ശ്രീ ഗണപതയെ നമഹ:
14 ഏത്തം
അല്ല കുറച്ചു വല്യ വിശേഷം തന്ന്യാണൂ ട്ടൊ.
ഞാൻ ഒരു ബ്ലൊഗ് [പുതിയതു] തുടങ്ങി.
ഇതിനു മുൻപെ 3 എണ്ണം തുടങ്ങിയതാ
പക്ഷെ അതൊക്കെ അങ്ങു പൊയി....
ഇതു അങ്ങനെ പൊവാതെ
വിഘ്നങ്ങൾ ഒന്നും ഇല്ലാതെ മുന്നൊട്ടു പൊണം എന്നാണ് എന്റെ ആഗ്രഹം
[അത്യഗ്രഹം ആണൊ????? സഹിക്കണെ പ്ലീസ്സ്]
വായിചു അനുഗ്രഹിക്കാൻ അപേക്ഷ
-വിധെയൻ; ദിലീപ് വെണുഗോപാൽ

6 Comments:

 1. Rangith Ramachandran said...
  Wishing ya all the Best! ;-)
  മത്താപ്പ് said...
  thanku thanku :)
  MMP said...
  എഴുതി (അല്ല...ടൈപ് ചെയ്ത്) തെളിയട്ടെ....!!!!!!!!!!!!!!
  നിരക്ഷരന്‍ said...
  മാലപ്പടക്കം തന്നെ ആയിക്കോട്ടെ ഇനി അങ്ങോട്ട് :)
  ശ്രീ said...
  ബൂലോകത്തേയ്ക്ക് സ്വാഗതം
  ഷാജി said...
  മത്താപ്പിതൊന്നു കത്തിച്ചു
  നില്‍ പ്പാണിത്തിരി വെട്ടമായ്
  മണ്‍ ചെരാതിന്നിതെന്നാലും
  കണ്‍ തെളിച്ചിതു കാത്തിടൂ!

Post a CommentNewer Post Home