അറ്റൻറ്റൻസ് കുറഞ്ഞാൽ മാർക്കു കുറക്കുന്നതു കഷ്ട്ടമല്ലേ???????
അഥവ അങ്ങനെ ഉണ്ടെങ്കിൽ തന്നെ,
രണ്ടു പ്രാവശ്യം പേരു വിളിക്കുന്നതു ഭയങ്കര കഷ്ട്ടമല്ലേ??????
ഈ ഒരു അവസ്ഥയിൽ,
ക്ലാസ്സിൽ നിന്ന് പുരത്തു ചാടാൻ പാകത്തിനു
പിന്നിൽ ഒരു വാതിൽ ഉണ്ടാക്കി വച്ചതു ഒരു കൊടും ചതിയല്ലേ??????

അപ്പൊ പിന്നെ ഒരു അറു ബോറൻ ക്ലാസ്സിൽ നിന്നു പകുതിക്ക് ചാടീയതിനു മത്താപ്പിനെ കുറ്റം പറയാൻ പാടുണ്ടോ??????????

എന്തായാലും അങ്ങനെ ഒരു സംഭവം നടന്നു.......


സംഭവം [കഥ] നടക്കുന്നത്....
കേരളത്തിനകത്തും പുറത്തും വല്ല്യ പേരു[മാത്രം]ള്ള കോളേജിൽ,

ക്ലാസ്സിൽ എൻജിനീയറിങ്ങ് കലക്കി തരാൻ വന്ന ഒരു സാർ......
മുൻപിൽ സ്വാശ്രയ നയത്തെ എതിർത്തു തോൽ‌പ്പിക്കാമെന്നും,
സപ്ലിയടിച്ചാൽ കോളേജിനെ നാറ്റിക്കാമെന്നും[വെറുതേ]
നാലു വർഷം കഴിഞ്ഞാൽ ഏതെങ്കിലും വിവരം കെട്ടവന്മാർ പണി തരും
എന്നും കരുതി വന്നിരിക്കുന്ന കുറച്ചു നല്ല കുട്ടികൾ.....

സർ വന്ന ഉടനെ അറ്റന്റൻസ് എടുത്തു
[ഹൊ സമാധാനമായി, ഇനി ഉറങ്ങാം/
ഈ സാറിന്റെ ഏറ്റവും നല്ല ഗുണം ഇതാണ്....നന്നായിട്ട് ഒറക്കും... :P]

സാർ ക്ലാസ്സെടുത്തു തുടങ്ങി...
[ക്ലാസ്സിലുള്ളവരൊക്കെ ഉറങ്ങാനും, ഉണർന്നിരിക്കുന്നവർ ഇറങ്ങിപ്പോകാനും....]

പക്ഷേ അന്നത്തെ ക്ലാസ്സിൽ ഒരു സംഭവം നടന്നു......
പകുതി സമയം കഴിഞ്ഞപ്പൊൾ സാർ ക്ലാസ്സ് നിർത്തി.......
[പതിവു പോലെ എല്ലാരും ഉണർന്നു.....]

സാർ പറഞ്ഞു,
"Now, I am going to ask you some questions regarding the topic..."
[you mean sleeping???????]
"I'll randomly call your names from the list to ask the question....."
"first question goes to VINOD....."
[????? ആര്?????]
സാർ പിന്നേം വിളിച്ചു.......
"VINOD, please stand up...."


“വിനോദ് എവിടേ????????“
“അയാൾ ക്ലാസ്സിൽ ഇല്ലേ??????”
[ദേഷ്യം പിടിച്ചപ്പൊ ഭാഷ മാറീ....]

“ഞാൻ ഇപ്പോൾ വീണ്ടും അറ്റന്റൻസ് എടുക്കാൻ പൊകുന്നു .....”
[സാർ........., അതു വേണോ??????]

“അതുൽ വിജയൻ,“
യെസ് സാർ

“ബിനോയ് സീ ക്കെ”
പ്രെസന്റ് സാർ......
................................................
........................................................
.................................................................

“വിനോദ്“
‌‌‌‌‌-----------------

“വിഷ്ണൂ “
----------------
“രിയാസ്”
----------------
“ജൊയ്സൺ“
----------------


ഇവരൊക്കെ എവിടെ??????????
[“കാണ്മാനില്ല”, നമുക്കു പേപ്പറില് പരസ്യം കൊടൂക്കാം, നല്ല രസമായിരിക്കൂല്ലെ????? ഫോട്ടൊ ഒക്കെ വച്ച്......]

ഞാൻ ഇതു പ്രിൻസിപ്പാളിനു റിപ്പോർട്ട് ചെയ്യും....
[ഓ പിന്നേ!!!!!!!!
      കൊറേ ചെയ്യും.......]

ഞാൻ മോശമായിക്കഴിഞ്ഞാൽ ഭയന്ന്കര മോശമാണ്......
[അല്ലെങ്കിലും!!!!!!!!]

ഞാൻ ഭയങ്കരനാണ്......
[സാർ, സാർ മറ്റു പലതും കൂടീ ആണ്]

ഐ ആം വെരി സ്റ്റ്റിക്റ്റ്........
എനിക്കു ദേഷ്യം വന്നാലുണ്ടല്ലൊ.......
[വന്നാൽ?????? സ്റ്റ്റിക്റ്റ് അല്ലതാവ്വൊ????]

സാർ ദേഷ്യത്തൊടെ പുറത്തേക്കു പോയി.......
 [അവസാനം പവനായി; ഇറങ്ങിപ്പോയി!!!!!!!!!]


എന്തായാലും പ്രിൻസിപ്പൽ നല്ല മനുഷ്യന്നായിരുന്നു.........
രണ്ടാഴ്ച്ച വീട്ടിൽ പോയി നന്നായി റെസ്റ്റ് എടുത്തു വരാൻ പറഞ്ഞു....
പത്തു പതിന്നലു ദിവസം ലീവും തന്നു....
[ചീത്ത കുട്ട്യൊൾക്കു കൊടുക്കുമ്പൊ സസ്പെൻഷൻ,
മത്താപ്പിനെ പോലെ ഉള്ള നല്ല കുട്ട്യോൾക്ക് കൊടൂക്കുമ്പോ ലീവ്.....]


എന്തായാലും അതിൽ‌പ്പിന്നെ ആ ക്ലാസ് കട്ട് ചെയ്യണ്ടി വന്നില്ല്യ,
സാറ് തന്നെ നിർത്തിപ്പോയീ ന്നാ കേട്ടേ..........

24 Comments:

 1. keralainside.net said...
  This post is being listed by keralainside.net . Please visit keralainside.net and add this post to the favourite blogs database.. Thank you..
  മത്താപ്പ് said...
  എന്തു പറയാനാ,
  ഇതൊക്കെ നേരത്തേ അറിഞ്ഞിരുന്നെങ്കിൽ,
  “അമ്മേ, എൻജിനീയറിങ്ങിനൊന്നും ഇനി വല്യ സ്കൊപ്പില്ല,
  ഞാൻ വേറേ വല്ലതും പഠിച്ചാലോ????????”
  എന്നും പറഞ്ഞു വല്ല ആർട്സ് കൊളേജിലും ചേരായിരുന്നു......
  ഷിനോജേക്കബ് കൂറ്റനാട് said...
  visit aksharanagl web site convering fonts to unicode shinojacob
  ഷാജി said...
  മത്താപ്പു കത്തിക്കയറുകയാണല്ലോ..!!!
  അരുണ്‍ കായംകുളം said...
  ഹ..ഹ..ഹ
  എല്ലാരും ഈ ടൈപ്പാണല്ലേ?
  കണ്ണനുണ്ണി said...
  ഹഹ മത്താപ്പേ...സെയിം പിച്ച്..
  ക്ലാസ്സില്‍ നിന്ന് മുങ്ങുന്നത് പല അടിയന്തിര ഘട്ടങ്ങളിലും പയറ്റി തെളിഞ്ഞ നമ്പര്‍ ആയിരുന്നു ഞാനും
  ബിനോയ്//HariNav said...
  ഹ ഹ സം‌ശയില്യ. സാറ് പണിനിര്‍ത്തി പോയത് തന്ന്യാവും. കൊള്ളാട്ടോ എഴുത്ത് :)
  ബിനോയ്//HariNav said...
  This comment has been removed by the author.
  prasoon v p said...
  saar ariyathe urangaanum oru coaching veandathaa...nannaayittundu...
  mini//മിനി said...
  അത് പിന്നെ അങ്ങനെയുള്ള സാറിന് അത് തന്നെയാ നല്ലത്. പോയി വീട്ടിലിരിക്കുക.
  Senu Eapen Thomas, Poovathoor said...
  ഇപ്പോള്‍ മത്താപ്പ്‌... സാറന്മാരെ കളിയാക്കി ഒരു...... എഞ്ചിനിയറാകാന്‍ നോക്കരുത്‌.. ഇതെന്താ ഉറക്കത്തിനുള്ള ഉന്നത പഠനമോ?
  പിന്നെ എന്റെ ഉന്നത വിദ്യാഭ്യാസ കഥകള്‍ ഇവിടെയുണ്ട്‌:-
  1] പഴമ്പുരാണംസ്‌.
  2]പഴമ്പുരാണംസ്‌.
  3]പഴമ്പുരാണംസ്‌.
  Areekkodan | അരീക്കോടന്‍ said...
  ആഹാ....ഇങനേയും ഒരു സാറോ?
  aryasree said...
  ho aa sir endu nalla manushyana.......... ninne pole kore pillera mosham. onnu nannayi koodeeeeeeee............
  KRISHNAKUMAR R said...
  ഭാവിയില്‍ രാഷ്ട്രം പടുത്ത് ഉയര്‍ത്തേണ്ട എന്‍ജിനിയര്‍....വേറെ പണി നോക്കിയാല്‍ തനിക്കും രാജ്യത്തിനും നന്നായിരിക്കും.....
  Anu said...
  paavam paavam pavanai
  anjooran said...
  nanayittundella gadi...
  anjooran said...
  Mathappu kathum kettoo....
  onnu kathi padarattey...
  തൃശൂര്‍കാരന്‍..... said...
  "ഞാൻ മോശമായിക്കഴിഞ്ഞാൽ ഭയന്ന്കര മോശമാണ്......
  [അല്ലെങ്കിലും!!!!!!!!]

  ഞാൻ ഭയങ്കരനാണ്......
  [സാർ, സാർ മറ്റു പലതും കൂടീ ആണ്]"
  ഹ ഹ കലക്കി ഇഷ്ടാ ..
  Anonymous said...
  Smash readied [url=http://itkyiy.com/lasonic-lta-260/]lta chile[/url] rlene smiled [url=http://itkyiy.com/methylprednisolone-acetate/]methylprednisolone and alcohol[/url] hollow eye [url=http://itkyiy.com/sces/]sce discounts[/url] something bad [url=http://itkyiy.com/k-chlor/]atenolol chlor[/url] his monster [url=http://itkyiy.com/epipen-online-video/]epipen and production and cost[/url] his slightest [url=http://itkyiy.com/bio-identical-estrogens/]overweight women estrogens hairy[/url] ask brothers [url=http://itkyiy.com/vertigo-meclizine/]side effects of meclizine[/url] them loved [url=http://itkyiy.com/goody's-credit-card-bill/]goody's warn notice[/url] killed her [url=http://itkyiy.com/sodium-xylene-sulfonate/]barium diphenylamine sulfonate[/url] wrong all [url=http://itkyiy.com/technetium-99m/]technetium ecd[/url] and basilisks [url=http://itkyiy.com/siberian-ginseng-increasing-testosterone/]ginseng and medicine[/url] one the [url=http://itkyiy.com/dr-jonas-salk-biography/]salk contemporary[/url] arrow cage [url=http://itkyiy.com/fond-du-lac-reservation-tribal-enrollment/]fond du lac wi newspaper[/url] land for [url=http://itkyiy.com/tramadol-vs-vicodin/]online pharmacy vicodin hydrocodone[/url] ghosts can [url=http://itkyiy.com/removing-chlorine-with-sodium-thiosulfate/]sodium thiosulfate vs hydrochloric acid[/url] young woman [url=http://itkyiy.com/peekaboo-petites/]cleo petites[/url] was mainly [url=http://itkyiy.com/tummy-tucks-brooklyn/]table that tucks into sofa[/url] were forever [url=http://itkyiy.com/turbo-backup-pep/]pep plus turbo backup[/url] they didn [url=http://itkyiy.com/diphenhydramine-lawsuits/]diphenhydramine hcl for sleep[/url] omething bothered [url=http://itkyiy.com/ethyl-epa-purified/]purified compressed air[/url] properly appreciate nacronim.
  Anonymous said...
  http://posterous.com/people/4SDAHXDyDKFP
  http://posterous.com/people/4SDAGI8gaJMt
  http://posterous.com/people/4SDAIgeLKssF
  http://posterous.com/people/4SDAIAcBAIw1
  http://posterous.com/people/4SDAF9zmI0Eh

  [url=http://posterous.com/people/4SDAF92ERFpn]b-tight ich bin's mp3 [/url]
  [url=http://posterous.com/people/4SDAIAlXMOnT]spoonfed tribe mp3 [/url]
  [url=http://posterous.com/people/4SDAIAqFAs6d]dethklok awaken mustakrakish mp3 [/url]
  [url=http://posterous.com/people/4SDAISSwv41b]mr beveridge's maggot emma mp3 [/url]
  [url=http://posterous.com/people/4SDAF97q4uGt]la artilleria merengue sin letra mp3 [/url]
  [url=http://posterous.com/people/4SDAIgZK4T0B]night on the country mp3 [/url]
  [url=http://posterous.com/people/4SDAEPGnKytj]un rayo de sol mp3 [/url]
  [url=http://posterous.com/people/4SDAF92zbGO5]bazin mp3 [/url]
  [url=http://posterous.com/people/4SDAHXDyDKFP]put your lights mp3 [/url]
  [url=http://posterous.com/people/4SDAIAvdax8d]banda karembe mp3 [/url]
  [url=http://posterous.com/people/4SDAHXyXEu53]milos bojani mp3 [/url]
  [url=http://posterous.com/people/4SDAEPPL52Rr]im letting go mp3 [/url]
  que bello mp3 marc russel mp3 mammoth by interpol mp3 daj ugasi e mp3 himno de riego mp3 something inside so strong mp3 peaches pants mp3 real emotion karaoke version mp3 pirate outsiders mp3 fall into my love mp3 sorry moma nappy roots mp3 tones nova nova mp3 pepper seven weeks mp3 anne 80 mp3 portable am fm mp3 justin bieber mp3 barricades and broken dreams mp3 wakin the cadaver mp3 psiops mp3 modra rijeka mp3
  [url=http://www.khaldirpesca.es/phpBB2/viewtopic.php?p=91775#91775]selena bidi bidi bom bom mp3 [/url]
  [url=http://www.waec.us/forum/2/]gth mp3 [/url]
  [url=http://ItchinessHealth.info/eczema-scars/#comment-340]fergie wake up mp3 [/url]
  [url=http://tutorialshut.com/100s-of-warez-and-adult-forums/]nyolc ra munka mp3 [/url]
  [url=http://www.konciwap2m.yoyo.pl/viewtopic.php?p=5244#5244]wagner hochzeitsmarsch mp3 [/url]
  [url=http://mobydicks.com/lecture/WilliamShakespearehall/wwwboard23.html]seele brennt mp3 [/url]
  [url=http://TrainClub.info/acetaminophen-bodybuilding/#comment-647]qele qele mp3 [/url]
  [url=http://bigtexasdesigns.com/html/guestbook.php]love doctor mp3 [/url]
  [url=http://fj.warara.com/bbs/bbs.cgi?page=0]jane jra bloom mp3 [/url]
  [url=http://blogs.saschina.org/glarence01pd2014/2010/05/04/clash-of-the-technology/photo-3-2/comment-page-7/#comment-15064]playradioplay same clothes mp3 [/url]
  Ghost.......... said...
  mathappey inikishtaayi
  Anonymous said...
  [url=http://ivlkrwnnz.com]ToEFAaeTrG[/url] , LpSYDLytNySiz , http://hhmgziigpu.com
  Anonymous said...
  woljipvhx
  UGG ブーツ
  モンクレール ダウンレディース
  gucci 財布

  xssoncgwt
  [url=http://www.bootsangel.com/]アグ オーストラリア[/url]
  [url=http://www.monclerking.com/]モンクレール ダウンコート[/url]
  [url=http://www.otonanogucci.com/]gucci 財布[/url]

  hpiodngzb
  http://www.monclerking.com/ モンクレール メンズ
  http://www.bootsangel.com/ アグ ムートンブーツ
  http://www.otonanogucci.com/ グッチ バッグ
  Anonymous said...
  helpful information Some will cover cremation costs if your pet dies, pay for a reward and advertising costs if your pet is missing or stolen, or provide compensation for a cancelled holiday if your pet falls ill. Second, good insurance policies can be either lifetime or non-lifetime coverage.

Post a CommentNewer Post Older Post Home