tag:blogger.com,1999:blog-5406973604526434413.post8253245374720962461..comments2023-06-27T18:11:16.266+05:30Comments on മത്താപ്പ്: യാത്രാനന്തരം ഹഃ മത്താപ്പ്http://www.blogger.com/profile/00039691645263962758noreply@blogger.comBlogger9125tag:blogger.com,1999:blog-5406973604526434413.post-85348841395487243072013-06-19T11:50:40.560+05:302013-06-19T11:50:40.560+05:30കഥ നന്നായി. :-) ഈയിടെ കണ്ട Into the wild എന്ന സിന...കഥ നന്നായി. :-) ഈയിടെ കണ്ട Into the wild എന്ന സിനിമ ഓർമ വന്നു ഇത് വായിച്ചപ്പോൾ. നല്ല എഴുത്ത്Salini Vineethhttps://www.blogger.com/profile/16410778824357099099noreply@blogger.comtag:blogger.com,1999:blog-5406973604526434413.post-45622405751205342782012-11-20T10:24:34.286+05:302012-11-20T10:24:34.286+05:30കൊള്ളാം സഹസികാ കൊള്ളാം സഹസികാ റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-5406973604526434413.post-50397886522737345062012-11-19T16:43:28.092+05:302012-11-19T16:43:28.092+05:30കൊള്ളാം ട്ടാ.. :)കൊള്ളാം ട്ടാ.. :)kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-5406973604526434413.post-57252613350356218572012-11-19T13:27:57.940+05:302012-11-19T13:27:57.940+05:30നാട്ടിൽ വച്ച് ഈ പറയുന്ന സെയിം കുത്തികഴപ്പിന്റെ പേര...നാട്ടിൽ വച്ച് ഈ പറയുന്ന സെയിം കുത്തികഴപ്പിന്റെ പേരിൽ പല പണിയുമൊപ്പിച്ചിട്ടുണ്ട്. അടച്ച് ഫിറ്റായി പ്രതേകിച്ച് രാത്രിയിൽ ഹൈവെയിൽ - ത്രിശ്ശൊർ മണ്ണുത്തി പാലക്കാട് റോഡിൽ ബൈക്കിൽ പായുക തുടങ്ങി- കല്ല്യാണം കഴിഞ്ഞപ്പോൾ അതൊക്കെ തനിയെ നിർത്തിയതായിരുന്നു, അതിനിടയ്ക്ക് മുഷികസ്ത്രീ വീണ്ടും ഒരു ഓളത്തിന് ലൈസൻസ് കിട്ടിയട്ട് ഒരു മാസം പോലുമാകാത്ത, 50 കി മി പോലും വണ്ടിയോടിക്കാത്ത ഞാൻ പുത്തൻ വണ്ടിയുമെടുത്ത് അബുദാബിയിൽ നിന്ന് ദുബായ് വഴി കറങ്ങി ഷാർജ്ജ് അജ്മാൻ വരെ എത്തി തിരിച്ചു പോന്നു.. ഒരോരോ കുത്തികഴപ്പുകൾ ബാര്‍കോഡകന്‍https://www.blogger.com/profile/09832180410928220352noreply@blogger.comtag:blogger.com,1999:blog-5406973604526434413.post-86895773577218766192012-11-18T23:50:30.435+05:302012-11-18T23:50:30.435+05:30ഏറെ നന്നായിട്ടൊന്നുമല്ലെങ്കിലും, അയാള്‍ പാട്ടുകള്‍...ഏറെ നന്നായിട്ടൊന്നുമല്ലെങ്കിലും, അയാള്‍ പാട്ടുകള്‍ പാടി മനസ്സില്‍ ഉറക്കെയുറക്കെ നൃത്തം ചെയ്തു. നൃത്തം ചെയ്യാന്‍ കഴിയാത്തവരാലും സംഗീതം ശ്രവിക്കാത്തവരാലും അവന് ഭ്രാന്തനെന്ന് വിളിക്കപ്പെട്ടു. അവന് നൃത്തം ചെയ്തുകൊണ്ടിരുന്നു. പാട്ടുകള്‍ പാടിക്കൊണ്ടിരുന്നു. സിരകളില്‍ രക്തത്തില്‍ ലയിച്ചു ചേര്‍ന്ന ഭ്രാന്തിനെ ഒഴുക്കി, നിത്യ മനോഹരങ്ങളായ വേഗതകളിലേക്ക് അവന് വണ്ടിയോടിച്ചുകൊണ്ടേയിരുന്നു, പാട്ടുകള്‍ പാടിക്കൊണ്ടേയിരുന്നു...<br /><br />ummmmma :))kunthampattanihttps://www.blogger.com/profile/11135868399641145202noreply@blogger.comtag:blogger.com,1999:blog-5406973604526434413.post-57381388588498491102012-11-18T23:30:15.349+05:302012-11-18T23:30:15.349+05:30കൊള്ളാം ഇതുപോലുള്ള ചില കുത്തിക്കഴപ്പുകളുടെ സഹയാത്ര...കൊള്ളാം ഇതുപോലുള്ള ചില കുത്തിക്കഴപ്പുകളുടെ സഹയാത്രികന് ആണ് ഞാനും ചിലപ്പോള്‍ ഒക്കെ നല്ല പണി കിട്ടീട്ടും ഉണ്ട്. <br /><br />എഴുത്ത് നന്നായി ദിലീപേ Anonymoushttps://www.blogger.com/profile/16091287280703068843noreply@blogger.comtag:blogger.com,1999:blog-5406973604526434413.post-51702792919086997672012-11-18T22:09:36.842+05:302012-11-18T22:09:36.842+05:30:-):-)Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-5406973604526434413.post-16756671768824813172012-11-18T20:03:23.031+05:302012-11-18T20:03:23.031+05:30ഫോട്ടോസ് ഒന്നും എടുത്തില്ലേഡാ ?ഫോട്ടോസ് ഒന്നും എടുത്തില്ലേഡാ ?manoj.k.mohanhttps://www.blogger.com/profile/11940210940626429495noreply@blogger.comtag:blogger.com,1999:blog-5406973604526434413.post-10139981487700686882012-11-18T20:00:27.859+05:302012-11-18T20:00:27.859+05:30നല്ല എഴുത്ത് :)നല്ല എഴുത്ത് :)Syam Mohanhttps://www.blogger.com/profile/01087013022998695202noreply@blogger.com