tag:blogger.com,1999:blog-5406973604526434413.post2392412089283981037..comments2023-06-27T18:11:16.266+05:30Comments on മത്താപ്പ്: പ്രിയപ്പെട്ട എന്റെ പൂര്വ്വകാമുകിക്ക്മത്താപ്പ്http://www.blogger.com/profile/00039691645263962758noreply@blogger.comBlogger19125tag:blogger.com,1999:blog-5406973604526434413.post-48348891561706976842013-08-19T12:24:15.608+05:302013-08-19T12:24:15.608+05:30good one..:)good one..:)Anonymousnoreply@blogger.comtag:blogger.com,1999:blog-5406973604526434413.post-39839928687140370272013-08-16T15:12:20.847+05:302013-08-16T15:12:20.847+05:30Shurthe.. daivathinte kaiviralukal ninte nerukayil...Shurthe.. daivathinte kaiviralukal ninte nerukayil inyum thodatte.. Athmakkalku parayaan kazhyanja kadhakal ninniloode janikkatte.. Aparichithan...https://www.blogger.com/profile/07365842448696199332noreply@blogger.comtag:blogger.com,1999:blog-5406973604526434413.post-52216446990497621102013-01-28T11:49:16.669+05:302013-01-28T11:49:16.669+05:30കഥ അവസാനിപ്പിച്ച രീതിക്ക് നൂറു മാര്‍ക്ക് കഥ അവസാനിപ്പിച്ച രീതിക്ക് നൂറു മാര്‍ക്ക് റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-5406973604526434413.post-68506883620265844972012-11-13T13:12:31.045+05:302012-11-13T13:12:31.045+05:30നമ്മള് നേരിട്ട് കണ്ടിട്ടുണ്ട്,,പക്ഷ അന്ന് ഇത്രേം ...നമ്മള് നേരിട്ട് കണ്ടിട്ടുണ്ട്,,പക്ഷ അന്ന് ഇത്രേം നിരീച്ചില്ല ,,, താനൊരു ഭീകരനാണെന്നു :) .എഴുത്ത് വളെരെ നന്നായിട്ടുണ്ട് ..ഇതിലെ ചില സംഭവങ്ങള്‍ എന്റെ ജീവിതതിലുടെയും കടന്നു പോയിട്ടുണ്ട്.സുഹൃത്തെ എഴുത്ത് ഇനിയും തുടരുക ആശംസകള്‍...Anonymoushttps://www.blogger.com/profile/03199420252391064729noreply@blogger.comtag:blogger.com,1999:blog-5406973604526434413.post-32282719055931480712012-11-06T21:13:48.491+05:302012-11-06T21:13:48.491+05:30മനോഹരമായ എഴുത്ത് മത്താപ്പ് കുട്ടപ്പാ!
അഭിനന്ദനങ്ങ...മനോഹരമായ എഴുത്ത് മത്താപ്പ് കുട്ടപ്പാ!

അഭിനന്ദനങ്ങൾ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-5406973604526434413.post-79704682440656762592012-11-04T22:14:40.447+05:302012-11-04T22:14:40.447+05:30ഉള്ള് വല്ലാതെ പൊള്ളുന്നു.....:-(ഉള്ള് വല്ലാതെ പൊള്ളുന്നു.....:-(Anonymousnoreply@blogger.comtag:blogger.com,1999:blog-5406973604526434413.post-57611531144172993142012-11-02T00:56:43.473+05:302012-11-02T00:56:43.473+05:30പെര്‍ത്ത് ഇഷ്ടപ്പെട്ടു, ദിലീപേ!പെര്‍ത്ത് ഇഷ്ടപ്പെട്ടു, ദിലീപേ!R.https://www.blogger.com/profile/06890089629667921335noreply@blogger.comtag:blogger.com,1999:blog-5406973604526434413.post-1587540178381807952012-11-01T20:07:05.111+05:302012-11-01T20:07:05.111+05:30:) :) Stultushttps://www.blogger.com/profile/15826095099269898733noreply@blogger.comtag:blogger.com,1999:blog-5406973604526434413.post-52633555444874039432012-11-01T19:21:30.009+05:302012-11-01T19:21:30.009+05:30ഇനിയൊരിക്കലും ഒരുമിച്ചു കേള്‍ക്കാനിടയില്ലാത്ത പാട്...ഇനിയൊരിക്കലും ഒരുമിച്ചു കേള്‍ക്കാനിടയില്ലാത്ത പാട്ടുകളും, ഒരുമിച്ചു കാണാനിടയില്ലാത്ത സ്വപ്നങ്ങളുമെല്ലാം, മാഞ്ഞു മാഞ്ഞു പോകുന്നതു തന്നെയാണു നല്ലതെന്നു തോന്നി.
ഓര്‍മ്മകളെയൊന്നും ഒരു shift+del അടിച്ചു കളയാന്‍ പറ്റില്ലെന്ന് അറിയാഞ്ഞിട്ടല്ല

ഇതൊന്നും പെട്ടെന്നൊരു ദിനം ബന്ധം അവസാനിപ്പിച്ചു പോകുന്നവര്‍ക്കറിയണ്ടല്ലോ ....പാതി വഴിയില്‍ ഒറ്റയ്ക്കാവുന്നവന്റെ നൊമ്പരം എത്ര വര്‍ഷം കഴിഞ്ഞാലും ഒരു നീറ്റലായി മനസ്സില്‍ അവശേഷിക്കും ponmanhttps://www.blogger.com/profile/05420803637865880833noreply@blogger.comtag:blogger.com,1999:blog-5406973604526434413.post-48014045963285104172012-11-01T19:17:04.591+05:302012-11-01T19:17:04.591+05:30ഓര്‍മ്മകളെയൊന്നും ഒരു shift+del അടിച്ചു കളയാന്‍ പറ...ഓര്‍മ്മകളെയൊന്നും ഒരു shift+del അടിച്ചു കളയാന്‍ പറ്റില്ലെന്ന് അറിയാഞ്ഞിട്ടല്ല

ഇതൊന്നും പെട്ടെന്നൊരു ദിനം ബന്ധം അവസാനിപ്പിച്ചു പോകുന്നവര്‍ക്കറിയണ്ടല്ലോ ....പാതി വഴിയില്‍ ഒറ്റയ്ക്കാവുന്നവന്റെ നൊമ്പരം എത്ര വര്‍ഷം കഴിഞ്ഞാലും ഒരു നീറ്റലായി മനസ്സില്‍ അവശേഷിക്കും ponmanhttps://www.blogger.com/profile/05420803637865880833noreply@blogger.comtag:blogger.com,1999:blog-5406973604526434413.post-82134409425234863822012-11-01T15:00:25.310+05:302012-11-01T15:00:25.310+05:30പ്രിയപ്പെട്ട മത്താപ്പിനു...
ഏകദേശം ഒന്നര വര്‍ഷത്ത...പ്രിയപ്പെട്ട മത്താപ്പിനു...

ഏകദേശം ഒന്നര വര്‍ഷത്തോളം ആയി ഒരു ബ്ലോഗിന്റെ പരിസരത്തുകൂടെ എങ്കിലും പോയിട്ട്... സ്വന്തം എന്ന് പറയപ്പെടുന്ന ആ സാധനം ഉള്‍പ്പെടെ.. നാട്ടിലെത്തി കറങ്ങി തിരിഞ്ഞ വഴിക്ക് ആദ്യം വന്നത് ദാണ്ടേ ഇങ്ങോട്ട...
പക്ഷെ നീ എന്നെ ചതിച്ചു...പണ്ട് എപ്പോളോ പാതിവഴിയില്‍ ഞാന്‍ മറന്നു പോയ എന്നെ നീ വീണ്ടും ഓര്‍മിപ്പിച്ചു...ആ പഴയ പാട്ടുകളൊന്നും എന്റെ ഫോണില്‍ തിരിച് സ്ഥാനം പിടിക്കരുതെ എന്നൊരു പ്രാര്‍ത്ഥനയെ ഒള്ളു... പൊളിച്ചു അളിയാ..സംഭവം ക്ലാസ്സ്..abith francishttps://www.blogger.com/profile/03637892916357365521noreply@blogger.comtag:blogger.com,1999:blog-5406973604526434413.post-13510374440859075812012-10-31T17:53:23.521+05:302012-10-31T17:53:23.521+05:30അവസാനത്തെ വരിയിലാടാ എല്ലാം... അതില്ലാരുന്നേ ഇത് വേ...അവസാനത്തെ വരിയിലാടാ എല്ലാം... അതില്ലാരുന്നേ ഇത് വേറെന്തോ ആയേനെ..Anonymoushttps://www.blogger.com/profile/00111848942642318533noreply@blogger.comtag:blogger.com,1999:blog-5406973604526434413.post-6192989650099388972012-10-31T16:52:29.365+05:302012-10-31T16:52:29.365+05:30മത്താപ്പേ! ബന്ധം അറുത്തിട്ട ആ കാമുകി പാഠപുസ്തകമല്ല...മത്താപ്പേ! ബന്ധം അറുത്തിട്ട ആ കാമുകി പാഠപുസ്തകമല്ല എന്ന് കരുതട്ടെ.. ;-))))))))

ഇനിയുംമിനിയും ഒരുപാട് ഭംഗിയായി എഴുതാന്‍ ആശംസിക്കുന്നു... :-))Neema Rajannoreply@blogger.comtag:blogger.com,1999:blog-5406973604526434413.post-20575481967875224972012-10-30T20:47:52.570+05:302012-10-30T20:47:52.570+05:30മത്താപ്പേ.. നിനക്ക് എഴുതാനേ അറിയൂ.. എഴുതാന്‍ മാത്ര...മത്താപ്പേ.. നിനക്ക് എഴുതാനേ അറിയൂ.. എഴുതാന്‍ മാത്രം.. അസൂയ തോന്നുന്ന എഴുത്ത്. ഒന്നുമില്ലാത്ത ഒരു വിഷയത്തെ മനോഹരമാക്കിയതുകൊണ്ട്. ഇതിലേറെ ഇവിടെയെന്തെങ്കിലും ഞാന്‍ എഴുതിയാല്‍ / പറഞ്ഞാല്‍ വെറും പുറംചൊറിയല്‍ എന്ന് പരിഹസിക്കപ്പെടും എന്നത് കൊണ്ട് എനിക്കും നിനക്കുമിടയില്‍ പുറം ചൊറിയലുകള്ക്ക് സ്ഥാനമില്ലാത്തതുകൊണ്ടും ഇത്രയും പറഞ്ഞ് നടന്നു നീങ്ങട്ടെ.. മുറിക്കാതെ വച്ചിരിക്കുന്ന വലത്തെ കൈകൊണ്ട് നീ ഇനിയും എഴുതുക. കുത്തിപൊട്ടിക്കാത്ത കണ്ണുകള്‍ കൊണ്ട് ഞാന്‍ വായിക്കാന്‍ ശ്രമിക്കാം :) Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-5406973604526434413.post-91262334560012564082012-10-30T10:46:22.745+05:302012-10-30T10:46:22.745+05:30എഴുത്ത് കൊള്ളാം.
ഒരു കൊല്ലത്തോളം... ഹും.
എഴുത്ത് കൊള്ളാം.
ഒരു കൊല്ലത്തോളം... ഹും.
animeshxavierhttps://www.blogger.com/profile/01997872598828846304noreply@blogger.comtag:blogger.com,1999:blog-5406973604526434413.post-21490439172447319472012-10-30T07:30:54.800+05:302012-10-30T07:30:54.800+05:30ഞാനൊന്നും പറേണില്ല, പറഞ്ഞാ കൂടിപ്പോവും ;-))
ആശംസകൾ...ഞാനൊന്നും പറേണില്ല, പറഞ്ഞാ കൂടിപ്പോവും ;-))
ആശംസകൾ!!!!Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-5406973604526434413.post-80391465226145331222012-10-30T02:25:04.904+05:302012-10-30T02:25:04.904+05:30"ഒരിക്കല്‍ പോലും കേള്‍ക്കാതെ, ഓരോ കൂതറ സെന്റി... "ഒരിക്കല്‍ പോലും കേള്‍ക്കാതെ, ഓരോ കൂതറ സെന്റിമെന്റ്സിന്റെ പേരില്‍ മാത്രം ഫോണില്‍ കൊണ്ടു നടന്നിരുന്ന കുറേ പന്ന പാട്ടുകള്‍ ഇന്നു ഞാന്‍ മായ്ച്ചു കളഞ്ഞു. ഇനി അബദ്ധത്തില്‍ എങ്ങാനും അവ play ആയിപ്പോയാല്‍ പെട്ടന്നു പാന്റ് പോക്കറ്റില്‍ നിന്നും ഫോണ്‍ വലിച്ചെടുത്ത് next അടിക്കണ്ട, ചുറ്റുമുള്ളവരെല്ലാം എന്നെ നോക്കുന്നുവെന്നോര്‍ത്ത് തല കുനിച്ചിരിക്കേണ്ട"

കുറച്ചുനാൾ മുൻപ് ഈ സ്റ്റാറ്റസ് കണ്ടപ്പോൾ ഞാൻ കരുതിയതാ ഇങ്ങനെയൊരു സാധനം എപ്പോഴെങ്കിലും വരുമെന്ന്... സംഗതി, എഴുത്ത് അർമാദമായി മത്താപ്പേ..Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-5406973604526434413.post-74820202057532678942012-10-30T00:05:15.734+05:302012-10-30T00:05:15.734+05:30ഒരു നൊമ്പരം അവശേഷിക്കുന്നു, വായിച്ചു കഴിഞ്ഞപ്പോള്‍...ഒരു നൊമ്പരം അവശേഷിക്കുന്നു, വായിച്ചു കഴിഞ്ഞപ്പോള്‍... (പരീക്ഷാക്കാലത്ത് ആണല്ലോ
നല്ല കഥകള്‍ ജനിക്കുന്നത്, ല്ലേ...)kunthampattanihttps://www.blogger.com/profile/11135868399641145202noreply@blogger.comtag:blogger.com,1999:blog-5406973604526434413.post-6848082650378970982012-10-29T23:45:00.627+05:302012-10-29T23:45:00.627+05:30വാക്കുകള്‍ക്കു കരള്‍ കൊത്തിപ്പറിക്കാനാവുമോ? ആവുമെന...വാക്കുകള്‍ക്കു കരള്‍ കൊത്തിപ്പറിക്കാനാവുമോ? ആവുമെന്ന് ഇത് വായിച്ചപ്പോള്‍ തോന്നി.നല്ല എഴുത്ത് (ഓഫ്:: : പോയിരുന്നു പഠിക്കെടാ ചെറുക്ക )Minesh Ramanunnihttps://www.blogger.com/profile/01391571403971658435noreply@blogger.com